പയ്യന്നൂർ: ഞാണിക്കടവിലെ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ ഒളിവിൽ ക ഴിയുന്ന പ്രതി ഉൾപ്പെടെ രണ്ടുപേരെ മയക്കുമരുന്നുമായി പയ്യന്നൂർ പോലീസ് അറ സ്റ്റുചെയ്തു. ഞാണിക്കടവിലെ ടി.മുഹമ്മദ് അനസിനെ(23) തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ക്രൂരമായി മർദ്ദിക്കുകയും വിലകൂടിയ ഫോൺ തട്ടിപ്പറിക്കുകയും ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന ഞാണിക്കടവിലെ അഫ്സൽ മൻസിലിൽ അബ്ദുള്ളയുടെ മകൻ അർഷാദിനെയും (32), സുഹൃത്ത് തായിനേരിയിലെ എം.അലിയേയുമാണ് (35) പയ്യന്നൂർ ഡിവൈഎസ് പി കെ.ഇ.പ്രേമചന്ദ്രനും സം ഘവും പയ്യന്നൂർ കാര തലിചാലത്ത് നിന്ന് 220 മില്ലിഗ്രാം എം.ഡി എം.എ മയക്കുമരുന്നും ഇത് ഉപയോഗിക്കുന്ന പൈപ്പും സിഗർ ലാമ്പും ഇവരിൽ നിന്ന് കണ്ടെടുത്തു.
വ്യാജ ഇൻഷുറൻസ് സർട്ടിഫി ക്കറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയി ലാണ് ഇരുവരും മയക്കുമരു ന്നുമായി പിടിയിലായത്. ഇവർ ഉപയോഗിച്ച കാറിന്റെ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാ രേഖകളും വ്യാജമാണന്ന് കണ്ടെത്തിയിട്ടുണ്ട്. മയക്കു മരുന്ന് കേസിന് പുറമെ ഇവർക്കെതിരെ വ്യാജ സർട്ടിഫി ക്കറ്റ് നിർമ്മാണവുമായി ബ ന്ധപ്പെട്ട കേസും ചാർജ് ചെ യ്യുമെന്ന് പയ്യന്നൂർ ഡിവൈഎഎസ് പി പറഞ്ഞു. 45 ഓളം പേർക്ക് ഇവർ വ്യാജ ഇൻഷൂറൻ രേഖകൾ ഉണ്ടാക്കികൊടുത്ത തായി തെളിഞ്ഞിട്ടുണ്ട്. കഴി മാസം 25 ന് വൈകീട്ട് 6.30 നാണ് മുഹമ്മദ് അനസി നെ ഞാണിക്കടവ് ഗെല്ലിയിൽ ബലമായി കാറിൽ തട്ടിക്കൊ ണ്ടുപോയി അജ്ഞാതകേന്ദ്രത്തിൽ പാർപ്പിച്ചത്,
വ്യാജ സർട്ടിഫിക്കറ്റ് നിർ മ്മാണവുമായി ബന്ധപ്പെട്ട് അസ്ക്കറും അർഷാദും പോലീ സിന്റെ നിരീക്ഷണത്തിലായി രുന
്നു