സിദ്ധിഖ് പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ട ആൾ,രാജി വെച്ചു എന്ന് പറയുന്നത് ശെരിയല്ലെന്ന് ഐ എൻ എൽ

 ➖➖➖➖➖➖➖➖➖

കാസറഗോഡ്: പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിൻ്റെ പേരിൽ പത്ത് ദിവസം മുമ്പ് ഐ എൻ എൽ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് സിദ്ധിഖ് ചേരങ്കൈ.ഇപ്പോൾ ഐ എൻ എൽ മുൻസിപ്പൽ സെക്രട്ടറി സ്ഥാനം രാജി വെച്ചു എന്നുള്ള പ്രസ്താവനയിലൂടെ സിദ്ധീഖ് സ്വയം അപഹാസ്യനാവുകയാണ്. ഇല്ലാത്ത സെക്രട്ടറി സ്ഥാനം രാജി വെക്കുക എന്നത് കേട്ടു കേൾവി ഇല്ലാത്തതുംകൂടിയാണ്.

സ്വാർത്ഥ താല്പര്യമൂലം കാട്ടികൂട്ടുന്ന ഇത്തരം കോപ്രായങ്ങൾ ഐ എൻ എൽ പ്രവർത്തകർ പുച്ഛിച്ചു തള്ളുമെന്ന് 

 ഐ എൻ എൽ കാസറഗോഡ് മുൻസിപ്പൽ ജനറൽ സെക്രട്ടറി ഹനിഫ് തുരുത്തി പറഞ്ഞു.


വാർത്താ തയ്യാറാകിയത്  

ഹനീഫ് തുരുത്തി 

കാസറഗോഡ് ഐ എൻ എൽ മുനിസിപ്പൽ ജനറൽ സെക്രട്ടറി 

9567777677




Previous Post Next Post
Kasaragod Today
Kasaragod Today