യുവാവിനെ സംഘം ചേർന്ന് അക്രമിച്ചു,പത്ത് പേർക്കെതിരെ മേല്പറമ്പ് പോലീസ് കേസെടുത്തു
mynews0
മേൽപ്പറമ്പ്: യുവാവിനെ സംഘം ചേർന്ന് അക്രമിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിൽ പത്തംഗസംഘത്തിനെതിരെ കേസ്. ചെമ്പരിക്കയിലെ മുഹമ്മദ് അബ്ദുള്ള (31)യെ ആക്രമിച്ച ചെമ്പരിക്കയിലെ സമദ്, നിയാസ്, ലത്തീഫ് തുടങ്ങി പത്ത് പേർക്കെതിരെയാണ് കേസ്.