ദേശീയപാതയ്ക്കു ബൈപാസ് ആയി ഉപയോഗപ്പെടുത്താവുന്ന കാസര്‍ഗോഡ് അണങ്കൂര്‍-പെരുമ്പളക്കടവ് റോഡ് നവീകരണം വൈകുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. എത്രയും പെട്ടെന്ന് റോഡ് ടാര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഓട്ടോ റിക്ഷാ ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ പണിമുടക്ക് സമരം സംഘടിപ്പിച്ചു. ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ ഹാരിസ് പള്ളിക്കാല്‍ സമരം ഉദ്ഘാടനം ചെയ്തു.
അണങ്കൂർ -പെരുമ്പളക്കടവ് റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധം, ഓട്ടോ ഡ്രൈവർമാർ പണിമുടക്കു സമരം സംഘടിപ്പിച്ചു
mynews
0