ശ്വാസകോശത്തിൽ പാൽ കുടുങ്ങി ഒന്നരവയസുകാരൻ മരിച്ചു
കാസർകോട്, കട്ടിലിൽ കിടത്തി സ്പൂണിൽ കോരി നൽ കിയ പാൽ ശ്വാസകോശത്തിൽ കുടുങ്ങി ഒന്നരവയസു കാരൻ മരിച്ചു. നെല്ലിക്കുന്ന് ക ടപ്പുറത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാളിദാ സൻ ആശ ദമ്പതികളുടെ മകൻ അജയ് ആണ് മരിച്ചത്. ജനിതക വൈകല്യം ബാധിച്ച കുഞ്ഞിന് നാട്ടുചികിത്സയുടെ ഭാഗമായി നൽകിയ പച്ചിലമരുന്നിന്റെ അംശവും ശ്വാസ കോശത്തിൽ കണ്ടെത്തി. പാൽ കുടിക്കുന്നതിനിടെ കുഞ്ഞ്
അസ്വസ്ഥത പ്രകടിപ്പിച്ച് അബോധാവസ്ഥയിലായി. ഉടൻ കാസർകോട് ജനറൽ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ര ക്ഷിക്കാനായില്ല. കുഞ്ഞിന്റെ വയറിലും തുടഭാഗത്തും കരു വാളിച്ച നിലയിലും ശരീരത്തിൽ ചിലയിടങ്ങളിൽ തൊലി ഇളകിയ നിലയിലും നി റംമാറ്റവും കണ്ടതിനാൽ സംശയം തോന്നി ചില ബന്ധ ക്കൾ പൊലീസിൽ അറിയി ച്ചു.പോസ്റ്റ്മോർട്ടത്തിലാണ് മരണകാരണം സ്ഥിരീകരിച്ചത്. ശരീരത്തിൽ കാണപ്പെട്ട അടയാളങ്ങൾ 'സ്റ്റാലോ കോക്കൽ സ്കാൽഡഡ് സ്കിൻ സിൻഡ്രോം' എന്ന ചർ മ്മ അണുബാധമൂലമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന്റെ ആന്തരി കാവയവങ്ങളിൽ പഴുപ്പ് ബാധിച്ചിരുന്നു. തലച്ചോറിൽ നീർ ക്കെട്ടും ഉണ്ടായിരുന്നു. ജനിത ക വൈകല്യവും മറ്റു ചിലഅ സുഖങ്ങളുമുള്ള കുട്ടിക്ക് നാട്ടു ചികിത്സ നടത്തിയിരുന
്നു.
