ചട്ടഞ്ചാൽ : ലോക ഫാർമസി ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 25 ശെനിയാഴ്ച
ചട്ടഞ്ചാൽ ക്ലിനി കെയറിൽ ഉച്ചക്ക് രണ്ട് മണിമുതൽ വൈകുന്നേരം 5 മണി വരെ സൗജന്യ രക്തഗ്രൂപ്പ് നിർണയ ക്യാമ്പും,
ഫാർമസി സ്റ്റാഫുകളെ ആദരിക്കലും, ചട്ടഞ്ചാൽ ഗവൺമെന്റ് ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോക്ടർ കായിഞി ഉദ്ഘാടനം ചെയ്യും,
ഫാർമസി ദിനത്തോടനുബന്ധിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങളും കോവിഡ സംബന്ധമായ അസുഖങ്ങളും ലഘൂകരിക്കുന്ന
സിങ്ക് വിറ്റാമിൻസ് സി, വിറ്റാമിൻ ഡി ഗുളികകൾ 50 ശതമാനം വിലക്കുറവിൽ നൽകുന്നു