ഫാർമസി ദിനത്തോടനുബന്ധിച്ച് ക്ലിനി കെയർ സ്റ്റാഫുകളെ ആദരിക്കലും സൗജന്യ രക്തഗ്രൂപ്പ് നിർണയ ക്യാമ്പുംസംഘടിപ്പിച്ചു

 ചട്ടഞ്ചാൽ : ലോക ഫാർമസി

ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 2 5

ശനിയാഴ്ച

ചട്ടഞ്ചാൽ ക്ലിനി കെയറിൽ ഉച്ചക്ക് രണ്ട് മണിക്ക് 

ഫാർമസി സ്റ്റാഫുകളെ ആദരിക്കൽ ചടങ്ങും സൗജന്യ രക്തഗ്രൂപ്പ് നിർണയ ക്യാമ്പുംസംഘടിപ്പിച്ചു,

ചട്ടഞ്ചാൽ ഗവൺമെന്റ് ഹെൽത്ത്

സെന്റർ മെഡിക്കൽ ഓഫീസർ ബഹു 

ഡോക്ടർ.കായിഞ്ഞി മുഖ്യഥിതി ആയ ചടങ്ങുകളിൽ ക്ളിനികെയർ ഡോക്ടർമാരും മാനേജ്മെന്റ് അംഗങ്ങള്‍ സ്റ്റാഫ് എന്നിവർ ഡോക്ടർ കായിഞ്ഞിയെയും ആ


ദരിച്ചു

Previous Post Next Post
Kasaragod Today
Kasaragod Today