കാഞ്ഞങ്ങാട്: സോഷ്യൽമീ ഡിയയിലൂടെയുള്ള തമാശ കൾ അതിരുകടക്കുമ്പോൾ അതിന്റെ ബലിയാടാവുന്നത് നീ രവധി കുടുംബങ്ങൾ
ഓണം ബമ്പർ ലോട്ടറി ടി ക്കറ്റിന്റെ ഒന്നാം സമ്മാനം അ ടിച്ചെന്ന പേരിൽ നിരവധി ആ ളുകളുടെ ചിത്രങ്ങളാണ് സോ ഷ്യൽമീഡയകളിലൂടെ പ്രചരി ച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽമീഡിയയുടെ ഈ ക്രൂരതയ്ക്ക് ഏറ്റവും കൂടുതൽ ഇ രയായത് വയനാട് പനമരം സ്വദേശിയും പ്രവാസിയുമായ സെയ്തലവിയാണ്. ഇതിനു പുറമെ കായംകുളം പുല്ലുക ളങ്ങര കണ്ടല്ലൂർ തെക്കിൽ കളിക്കൽ ഷിജാറും ചിത്താരിയി ലെ അഫ്സലും സോഷ്യൽ മീഡിയകളിലൂടെ കോടീശ്വരന്മാരായി. ഞായറാഴ്ച വൈകീട്ട് 4 മണിക്കായിരുന്നു. 12 കോടി ഒന്നാം സമ്മാനമായി ഓണംബമ്പറിന്റെ നറുക്കെടുപ്പ്. ടി.ഇ.645465 നമ്പർ ടിക്കറ്റിന്റെ ഫോട്ടോയ്ക്കൊപ്പമാണ് ഒന്നാം സമ്മാനം സെൻട്രൽ ചിത്താരി സ്വദേശിക്കാണെന്ന് തട്ടിവിട്ടത്. പാലക്കാട് റെയിൽ വേ സ്റ്റേഷന് പുറത്തുള്ള പൂ ജലോട്ടറി സ്റ്റാളിൽ നിന്നും 2000 രൂപയ്ക്ക് ചില്ലറലഭി ക്കാൻ എടുത്ത ടിക്കറ്റാണ് മ്മാനാർഹമായതെന്നും പോസ്റ്റിൽ ഉണ്ടായിരുന്നു. ഇതോ ടെ അഫ്സലിനെ തേടി മാധ്യമങ്ങളും നാട്ടുകാരും ബാങ്ക് ഉദ്യോഗസ്ഥരും പരക്കംപാഞ്ഞു, എന്നാൽ അഫ്സലി നെ കണ്ടെത്താനായില്ല.
തമാശയ്ക്കുവേണ്ടിയാണ് ഇത്തരത്തിൽ സോഷ്യൽമീഡി യയിലൂടെ പ്രചരണം നടത്തുന്നതെങ്കിലും കുടുംബങ്ങളെ തന്നെ മാനസിക സംഘർഷ ത്തിലാക്കുന്നതാണ് ഇത്തരം വിനോദം, നവമാധ്യമങ്ങളിലൂടെ വരുന്ന ഇത്തരം പോസ്റ്റു കൾ ലോകത്തെമ്പാടും പ്രരിപ്പിക്കപ്പെടുന്നുണ്ട്. അതു കൊണ്ടുതന്നെ ഇതിനിരയാകുന്നവരുടെ മാനസിക സംഘർ ഷവും വലുതാണ്.
ഒന്നാം സമ്മാനം അടിച്ചുവെ ഇന്ന് ഏറ്റവും കൂടുതൽ പ്രചരിപ്പിക്കപ്പെട്ട സെയ്തലവിയുടെ കുടുംബം ആളുകളുടെ കളി യാക്കലിനെ തുടർന്ന് ഇപ്പോ സ്ഥലം പോലും മാറിയിരിക്കുക യാണ്. ഗുണത്തോടൊപ്പം ത എന്നെ സോഷ്യൽ മീഡിയകൾ ഉപദ്രവുമാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഓണം ബമ്പർ, പ്
രചരണം