മംഗളൂരു :ബ്ലാങ്കറ്റിനുള്ളിൽ തുന്നിപ്പിടിപ്പിച്ച നില യിൽ13 ലക്ഷം രൂപയുടെ സ്വർണവുമായി മംഗളൂരുവിൽ കാസർകോട് സ്വദേശി പിടിയിലായി,
293,620ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്,
13.88ലക്ഷം രൂപ വിലവരുന്ന സ്വർണവുമായി ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ആണ് മംഗളൂരു വിമാനത്താവളത്തിൽപിടിയിലായത്,