ശക്തമായ കാറ്റിലും മഴയിലുംവീട്‌ തകര്‍ന്നു

ബദിയഡുക്ക: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പള്ളത്തടുക്ക, കോരിക്കാറിലെ യൂസഫിന്റെ ഓടുമേഞ്ഞ വീട്‌ തകര്‍ന്നു. അപകടസമയത്തു വീട്ടുകാര്‍ ബന്ധുവീട്ടിലായതിനാല്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു.
أحدث أقدم
Kasaragod Today
Kasaragod Today