കാസർകോട്: നഗരത്തിലെ വ്യാപാരിയും കൊല്ലമ്പാടി ജമാഅത്ത് പ്രസിഡണ്ടും പൗര പ്രമുഖനുമായ കെ എം അബ്ദുല്ല ഹാജി അന്തരിച്ചു.
ഭാര്യ: മറിയമ്മ, മക്കൾ: ഫാത്തിമ, നൗഷാദ്, സെൽമ, സജിനിയ, കബീർ.
മരുമക്കൾ:സത്താർ മെട്രോ കാഞ്ഞങ്ങാട്, ഹാരിസ് ചേരൂർ, ഷെബീർ ചിത്താരി,അംശിഫാ. സഹോദരങ്ങൾ: കെ എം അബ്ദുൽ ഹമീദ് കോഹിനൂർ, കെ എം ഇബ്രാഹിം, കാസിം കെ എം, ലത്തീഫ് കെ എം, സഫിയ, ഫാത്തിമ, ആസിയ, സൗ
ദ
