കാസർകോട് :അണങ്കൂർ കൊല്ലമ്പാടി സ്വദേശിയായ യുവാവ് മരണപ്പെട്ടു,
സുൽത്താൻ നഗറിൽ താമസിക്കുന്ന അബ്ദുൽഖാദറിന്റെ മകൻ നിയാസ് (27)ആണ് മരിച്ചത്, കൊല്ലം പാടിയിൽ ഇന്ന് രണ്ട് പേരാണ് മരിച്ചത്,
കൊല്ലമ്പാടി ജമാഅത്ത് പ്രസിഡണ്ടും വ്യാപാരിയും ആയ കെ എം അബ്ദുല്ല ഹാജി ആണ് മരിച്ച മറ്റൊരാൾ
ാൾ