ഭാര്യയെ മർദ്ധിച്ച് പരിക്കേല്പിച്ചു, യുവാവിനെതിരെ മേല്പറമ്പ് പോലീസ് കേസെടുത്തു

 


മേൽപ്പറമ്പ്: ഭർത്താവിന്റെ മർദ്ദനമേറ്റ് ഭാര്യക്ക് പരിക്ക്. മേൽപ്പ റമ്പിലെ വാഹിദ മുംതാസി(28)നെയാണ് ഭർത്താവ് നസറുദ്ദീൻ (31) അടിച്ചു പരിക്കേൽപ്പിച്ചത്. കുടുംബ കലഹം തുടർന്നാണ് മർദ്ദനം. മുംതാസിന്റെ പരാതിയിൽ മേൽപ്പറമ്പ് പോലീസ് കേസെടുത്ത


ു.

أحدث أقدم
Kasaragod Today
Kasaragod Today