വ്യാപാരി പുരുഷോത്തമൻ കോളിയടുക്കം നിര്യാതനായി

 കോളിയടുക്കം: ആദ്യകാല വ്യാപാരിയും ഉത്തരദേശം ഏജന്റുമായ സി പുരുഷോത്തമന്‍ (64) കോളിയടുക്കം നിര്യാതനായി. അമ്മ: ലക്ഷ്മി സി. ഭാര്യ: രമാവതി. മക്കള്‍: രജനി, രാഗേഷ്, രതീഷ്. മരുമക്കള്‍: നാരായണന്‍, സജന, പ്രവീണ. സഹോദരങ്ങള്‍: ബാലന്‍, കരുണാകരന്‍, പത്മനാഭന്‍, രവീന്ദ്രന്‍, ജനാര്‍ദ്ധനന്‍.


أحدث أقدم
Kasaragod Today
Kasaragod Today