കാസർകോട്: ബസ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ ണ്ടെത്തി. ബദിയഡുക്ക മുക്കംപാ റയിലെ രാജേഷ് എന്ന രാജു (36) ആണ് മരിച്ചത്.തലപ്പാടി കാ സർകോട് ആലംപാടി റൂടി ലോടുന്ന അസീസ് ബസിലെ ഡ്രൈവറായിരുന്നു. 10 ദിവസം മുൻപ് അപകടത്തിൽ പെട്ട് രാജേഷിന് പരിക്ക് പറ്റിയിരുന്നു. അതിൽ നിന്ന് സുഖമായതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ തിരികെ ജോലിയിലേക്ക് വരുമെന്ന് പ റഞ്ഞിരുന്നെങ്കിലും വന്നിരുന്നില്ല. അതിനിടയിലാണ് മരി ച്ച നിലയിൽ കണ്ടത്. ഒന്നര വർഷമായി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. രുഗ്മിണിയാണ് മാതാവ്. ഇവരുടെ ഏകമകനാണ് രാജേഷ്
യുവാവ് തൂങ്ങി മരിച്ച നിലയിൽ
mynews
0