ആദൂര്‍: സി പി എം റഹ്മത്ത് നഗര്‍ ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി ഉയര്‍ത്തിയ കൊടി തോരണങ്ങള്‍ നശിപ്പിച്ചതായി പരാതി. ബ്രാഞ്ച് സെക്രട്ടറി സീനയുടെ പരാതി പ്രകാരം മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ജബ്ബാര്‍, സാദിഖ്, ആഷിഖ് എന്നിവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു