പൊയിനാച്ചി: മുൻ സീനിയർ സിവിൽ പോലീസ് ഓഫീസർ മേൽബാര ആടിയത്തെ സി മോഹനൻ നായർ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 11 മണിക്ക്. NSS കാസർകോട് താലൂക്ക് യൂണിയൻ പ്രതിനിധി, മേൽബാര കരയോഗം ജന. സെക്രട്ടറി, പൊയിനാച്ചി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ ശാന്ത. മക്കൾ: റജീന, റനീഷ്. മരുമക്കൾ: കെ കമലക്ഷൻ നായർ, നിഷാ നായർ.
മുൻ സീനിയർ സിവിൽപോലീസ് ഓഫിസറും കാസർകോട്ടെ എൻ എസ് എസ് നേതാവുമായ സി മോഹനൻ നായർ നിര്യാതനായി
mynews
0