കാസർകോട്: ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധി യിൽ നിന്ന് കാണാതായ ഭർതൃമതിയെ കാസർകോട്ട് കണ്ട ത്തി. ആശുപതിയിലേക്കെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിപ്പോ യ യുവതിയെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. മൂന്ന് മക്കളുടെ മാ താവായ നമിത (35) യെ ആണ് വ്യാഴാഴ്ച രാവിലെ മുതൽ കാണാതായത്. തുടർന്ന് ഭർത്താവ് പ്രതീഷ് ചെറുപുഴ പൊ ലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്ത് അന്വേ ഷണം നടത്തുന്നതിനിടെയാണ് യുവതിയെ കാസർകോട്ട് ക ണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ കാസർകോട് ടൗൺ വ നിതാ സ്റ്റേഷനിൽ ഭർത്താവിനെതിരെ പരാതി നൽകാൻ യുവ തി എത്തിയിരുന്നു. അപ്പോഴാണ് ചെറുപുഴ സ്റ്റേഷനിൽ യുവതിയെ കാണാതായതായി കേസുള്ളത് അറിഞ്ഞത്,
കാണാതായ ഭർതൃമതിയെ അന്വേഷിക്കുന്നതിനിടെ ഭർത്താവിനെതിരെ പരാതിയുമായി യുവതി കാസർകോട് പോലീസ് സ്റ്റേഷനിൽ
mynews
0