കുമ്പളയിൽ റോയൽ ഫർണിച്ചർ ഷോറൂം രാജ്‌മോഹൻ ഉണ്ണിത്താൻ എം പി നാളെ ഉദ്ഘാടനം ചെയ്യും

കുമ്പളയിൽ ഫർണിച്ചർ വിപണന മേഖലയിൽ കഴിഞ്ഞ 28 വർഷത്തെ പാരമ്പര്യമുള്ള 'റോയൽ ഫർണിച്ചർ' അതിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം 11-10- 2021 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ബഹു. കാസറഗോഡ് എം. പി. ശ്രീ. രാജ്‌മോഹൻ ഉണ്ണിത്താൻ നിർവ്വഹിക്കും. സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നിർവ്വഹിക്കും. 35000 സ്ക്വയർ ഫീറ്റ് വിശാലതയിൽ ആരംഭിക്കുന്ന പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഗുണമേന്മയിൽ വിട്ടുവീഴ്‌ച്ചയില്ലാതെ അവിശ്വസനീയമായ വിലക്കുറവാണ് ഞങ്ങൾ ഒരുക്കിയിട്ടുള്ളത്. റോയൽ ഫർണീച്ചർ എന്ന സ്ഥാപനത്തിന്റെ വളർച്ചയിൽ ഞങ്ങളോടൊപ്പം നിന്ന കുമ്പളയിലെയും പരിസരപ്രദേശങ്ങളിലെയും ഉപഭോക്താക്കൾ ഈ മഹനീയമായ അവസരത്തിൽ ഞങ്ങളുടെ ഷോറൂം സന്ദർശിക്കുകയും ഈ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യണമെന്നഭ്യർഥിക്കുന്നു. വിലക്കുറവിന്റെ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തുന്നതിനായി മുഴുവൻ ആളുകളെയും റോയൽ ഫർണീച്ചർ എന്ന ഞങ്ങളുടെ സ്ഥാപനത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.
أحدث أقدم
Kasaragod Today
Kasaragod Today