വിദ്യാനഗര്‍: പന്നിപ്പാറയിലെ പിങ്ക് ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച. ഹില്‍സ മൊറോറയുടെ വീട്ടിലാണ് കവര്‍ച്ച. മുന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്‌ടാക്കള്‍ കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് രണ്ടരപവനും 10,000 രൂപയും കവര്‍ച്ച ചെയ്‌തതായി വീട്ടുകാര്‍ പരാതിപ്പെട്ടു. വിദ്യാനഗര്‍ പൊലീസ് കേസെടുത്തു.
പന്നിപ്പാറയില്‍ ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ച, സ്വർണവും പണവും നഷ്ടമായി
mynews
0