പിടികൂടിയതല്ലെന്നും ഹാജരായതാണെന്നും യുവാവ്

കാസർകോട് :.വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കാണാതായ കേസുമായി ബന്ധപ്പെട്ട് കാസറഗോഡ് ചട്ടഞ്ചാൽ തെക്കിൽ കാവുംപള്ളത്തെ അഹമ്മദ് കബീർ പയ്യന്നൂരിൽ അറസ്റ്റിലായിരുന്നു, എന്നാൽ ആ കേസിൽ താൻ ഹാജരാവുകയായിരുന്നു എന്നും തന്നെ ആരും പിടികൂടിയിട്ടില്ലെന്നുമാണ് യുവാവ് പറയുന്നത്, .2008 ജൂൺ മാസം മൂന്നിന് പയ്യന്നൂർ കണ്ടോത്തെ കെ.പി ഷമീമിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കോർപിയോ വാഹനമാണ് നഷ്ടപ്പെട്ടിരുന്നത്,
Previous Post Next Post
Kasaragod Today
Kasaragod Today