ഉരുക്കുമനുഷ്യന്റെ ഓര്‍മ്മയ്‌ക്ക്‌ കടപ്പുറത്തു കൂട്ട ഓട്ടം

കാസര്‍കോട്‌: ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ 146-ാമതു ജന്മ വാര്‍ഷികം സി പി സി ആര്‍ ഐ ആഘോഷിച്ചു. ദേശീയ ഐക്യം വിളംബരം ചെയ്‌തുകൊണ്ടു രംഗോളി മത്സരവും കടപ്പുറത്ത്‌ ഓട്ട മത്സരവും നടത്തി. ഡയറക്‌ടര്‍ ഡോ. അനിതാ കരുണ്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മത്സര വിജയികള്‍ക്കു സമ്മാനങ്ങളും വിതരണം ചെയ്‌തു
Previous Post Next Post
Kasaragod Today
Kasaragod Today