മാതാവ് മരിച്ചതിനു പിന്നാലെ മകൻ ഹൃദയാഘാതം മൂലം മരിച്ചു

സുള്ള്യ: മാതാവ് മരിച്ചതിന്റെ മൂന്നാം ദിവസം മകനും മരിച്ചു. പേരടക തെക്കില്‍ അബ്ദുല്‍ റഹ്‌മാന്റെയും പേരട്ക ഗൂനഡ്ക സംപാജെ തെക്കില്‍ കുഞ്ഞമിനയുടെയും മകന്‍ അഹമ്മദ് കുട്ടി (65)യാണ് ഹൃദയാഘാതം മൂലം മരിച്ചത്. മാതാവ് കുഞ്ഞാമിന മൂന്ന് ദിവസം മുമ്പാണ് മരിച്ചത്. ഭാര്യ: സഫിയ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി പേരടക, അഷ്‌റഫ്, അബൂബക്കര്‍, ബീഫാത്തിമ, സുലേഖ, ആയിഷ, ഖദീജ(കഞ്ഞിബി), നഫീസ, സുബൈദ
Previous Post Next Post
Kasaragod Today
Kasaragod Today