രാവിലെ തുടക്കം കുറിച്ച പരിപാടി...... നാലത്തടുക്കം ഹദ്ധാദ് ജുമാ മസ്ജിദ് ഖത്തീബ് ഇബ്രാഹീം സഹദി ദുഗ്‌ലടുക്കം സ്വദർ ഉസ്താദ് അബ്ദുൽ റഹ്മാൻ മുസ്ലിയാർ മറ്റു സഹ ഉസ്താദുമാരുടെയും സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു,
..ജമാഹത്ത് പ്രസിഡന്റ് മുഹമ്മദ് സിഎം ..... അധ്യക്ഷത വഹിച്ചു. സെക്രട്ടറി .നൗഷാദ് കൽച്ചര . ആശംസ പ്രസംഗം നടത്തി.....
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനത്തിനും പ്രോത്സാഹന സമ്മാനമടക്കം യുഎഇ നാൽത്തടുക്ക ജമാഹത്ത് കമ്മിറ്റി വിതരണം ചെയ്യും…
പ്രസ്‌തുത പരിപാടിയിൽ വര്ഷങ്ങളോളം യുഎഇ ജമാഹത്ത് കമ്മിറ്റിയെ നയിച്ച മുൻ ജനറൽ സെക്റട്ടറി അഷ്‌റഫ് കെ എം ന് ഉപഹാരവും കൈമാറും…..
നുസ്രത്തുൽ ഇസ്ലാം മദ്രസ, നാൽത്തടുക്ക നബിദിന കലാപരിപാടികൾക്ക് തുടക്കമായി
mynews
0