ജില്ലാജഡ്‌ജ്‌ പി വി ബാലകൃഷ്‌ണന്‌ സ്ഥലം മാറ്റം

കാസര്‍കോട്‌: ജില്ലാ ആന്റ്‌ സെഷന്‍സ്‌ ജഡ്‌ജ്‌ പി വി ബാലകൃഷ്‌ണന്‌ സ്ഥലം മാറ്റം. തിരുവനന്തപുരം ജില്ലാ ജഡ്‌ജായാണ്‌ ഇദ്ദേഹം സ്ഥലം മാറിപ്പോകുന്നത്‌. അതേ സമയം തിരുവനന്തപുരം സ്‌പെഷ്യല്‍ ജഡ്‌ജും എന്‍ക്വയറി കമ്മീഷണറുമായ എം ബി സ്‌നേഹലതയെ കാസര്‍കോട്‌ ജില്ലാ ജഡ്‌ജായി നിയമിച്ചു
Previous Post Next Post
Kasaragod Today
Kasaragod Today