ചട്ടഞ്ചാൽ : പുതുക്കിപ്പണിത മാങ്ങാട് ഖിളർ ജുമാ മസ്ജിദ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു . കീഴൂർ സംയുക്ത ജമാഅത്ത് ഖാദി ത്വാഖ അഹ്മദ് അൽ അസ്ഹരി പള്ളി വഖഫ് പ്രഖ്യാപനം നടത്തി. മാങ്ങാട് ജുമാ മസ്ജിദ് ഖതീബ് ഖാലിദ് ഫൈസി ചേരൂർ പ്രാർഥന നടയും .ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ് എം. ഹസൈനാർ അധ്യക്ഷതയും വഹിച്ചു . നിർമാണ കമ്മിറ്റി ജനറൽ കൺവീനർ എ.ആർ. ഹസൻ ഹാജി ചോയിച്ചിങ്കല്ല് സ്വാഗതവും .എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണവും നടത്തി . ദുബൈ കമ്മിറ്റിയും ഖത്തർ കമ്മിറ്റിയും പുറത്തിറക്കി സുവനീർ പ്രകാശനവും നടത്തി,സി
പുതുക്കിപ്പണിത മാങ്ങാട് ഖിളർ ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു
mynews
0