മുളിയാർ: കോൺഗ്രസ് മുളിയാർ മണ്ഡലം മുൻ പ്രസിഡന്റും, സഹകരണ ബാങ്ക് ഡയറക്ടറും ബോവിക്കാനത്തെ പഴയകാല ഹോട്ടൽ വ്യാപാരിയുമായിരുന്ന പി കുമാരൻ നായർ (72) നിര്യാതനായി. സാവിത്രിയാണ് ഭാര്യ. അട്ക്കാ അടുക്കം കൃഷ്ണൻ നായർ, മാധവി അമ്മ എന്നിവരുടെ മകനാണ്.
മക്കൾ: ഉഷ, വിനോദ് കുമാർ, മീനാകുമാരി, സിനി. മരുമക്കൾ: നാരായണൻ, രാജ് മോഹൻ, കൃഷ്ണൻ, ശ്രുതി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, മാധവൻ, ഗംഗാധരൻ, കുഞ്ഞിക്കണ്ണൻ (ഹോട്ടൽ ആൻറ് റസ്റ്റോറൻ്റ് അസോസിയേഷൻ മുളിയാർ യൂണിറ്റ് പ്രസിഡണ്ട്). ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.
മുളിയാറിലെ കോണ്ഗ്രസ് നേതാവ് പി കുമാരൻ നായർ നിര്യാതനായി
mynews
0