കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് തളങ്കരയിലെ വിദ്യാർത്ഥി

കാസര്‍കോട: തളങ്കര കടവത്തെ ഷാലു എന്ന മിഷല്‍ മൊയ്തീന്‍ താന്‍ നീട്ടി വളര്‍ത്തിയ മുടി കാന്‍സര്‍ രോഗികള്‍ക്ക്‌ ദാനം ചെയ്തു. കൊറോ ണ കാലത്ത്‌ സ്‌കൂളും മദ്‌റസയും പൂ ട്ടിയ പ്പോള്‍ വെട്ടാന്‍ കൂട്ടാക്കാതെ നീ ട്ടി വളര്‍ത്തിയ മുടിയാണ്‌ ദാനം ചെയ്തത്‌. തളങ്കര കടവത്തെ എം. ഹ സൈന്റെയും ഫര്‍സാനയുടെയും മ കനായ മിഷല്‍ മൊയ്തീന്‍ വി ഡൊണെറ്റെഡ്‌ സൊസൈ റ്റിക്കാണ്‌ മുടി നല്‍കിയത്‌. കാസര്‍കോട്‌ ചിന്‍മയ സ്കൂളിലെ ആറാംതരം വിദ്യാര്‍ത്ഥിയാണ്‌ മിഷല്‍.
Previous Post Next Post
Kasaragod Today
Kasaragod Today