കമ്പാർ സ്വദേശിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് : പൊവ്വൽ മാസ്തിക്കുണ്ട് വാടക മുറിയിൽ താമസിച്ചിരുന്ന കമ്പാർ സ്വദേശി അബ്ദുല്ല (60) തൂങ്ങി മരിച്ച നിലയിൽ. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ട്, ഒറ്റയ്ക്കായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഇന്ന് ഉച്ചയോടെയാണ് മരണ വിവരം പ്രദേശ വാസികളും നാട്ടുകാരും അറിയുന്നത്. ആദൂർ പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today