ഷാര്‍ജ:ബേക്കല്‍ ഖിളരിയ നഗറിലെ എം ജി ഖാലിദ് ഷാര്‍ജയില്‍ മരണപ്പെട്ടു. ഒരാഴ്ചയിലേറെയായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു,
ബേക്കൽ കുന്നിൽ മർഹും മൊയ്തീൻ കുട്ടിയുടെ മകൻ എം ജി ഖാലിദ് ആണ് മരിച്ചത്,
ഭാര്യ സമീറ, മകൻ നിഹാദ്, സഹോദരങ്ങൾ അൻസാരി, ഹാരിസ്, അചിബി, ഉമായിവ.