ബദിയഡുക്ക: വൃദ്ധന്‍ കുഴഞ്ഞു വീണ് മരിച്ചു. മാന്യ ദേവരക്കരയിലെ ദേവസ്യ(75)യാണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞ് വീണയുടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ലളിത. മക്കളില്ല. സഹോദരങ്ങള്‍: ജോര്‍ജ്ജുകുട്ടി, ഔസേഫ്, ജോണി, ത്രേസ്യാമ്മ. അസ്വാഭാവിക മരണത്തിന് ബദിയഡുക്ക പൊലീസ് കേസെടുത്തു.
ഗൃഹനാഥൻ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു
mynews
0