കാസർകോട് തുരുത്തിയിൽ ഒമ്പതു വയസ്സുകാരൻ മരിച്ച നിലയിൽ


കാസർകോട് : തുരുത്തിയിലെ അബ്ദുല്ലയുടെഒമ്പതു വയസ്സായ മകൻ സഹലിനെയാണ്( 9)മരിച്ച നിലയിൽ കണ്ടത്,
പുഴക്കരയ്ക്കടുത്തുള്ള ഗ്രൗണ്ടിൽ കളിക്കുകയായിരുന്നു സഹൽ ,
ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിച്ചിരുന്നു.

തുരുത്തി എം എം എ യു പി സ്‌കൂളിലാണ് പഠിക്കുന്നത് 
രാത്രി ഒമ്പത് മണിയോടെ തുരുത്തി മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
أحدث أقدم
Kasaragod Today
Kasaragod Today