മേൽപറമ്പ് :ചികിത്സയിലായിരുന്ന സമുഹ്യ പ്രവർത്തകൻ കല്ലം വളപ്പ് മൊയ്തു(46) മരണപ്പെട്ടു,
ചെമ്പരിക്ക കല്ലം വളപ്പ് സ്വദേശിയാണ്,
കുറച്ചു നാളായി ചികിത്സയിലായിരുന്നു, ചൊവ്വാഴ്ച രാത്രിയോടെ കാസർകോട് സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്,സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു,എസ് കെ എസ് എസ് എഫിന്റെ സജീവ പ്രവർത്തകൻ കൂടിയായിരുന്നു,
സാമൂഹ്യപ്രവർത്തകൻ കല്ലംവളപ്പ് മൊയ്തു മരണപ്പെട്ടു
mynews
0