ഹൊസങ്കടി റെയില്‍വെ ട്രാക്കില്‍ അജ്ഞാതന്റെ മൃത ദേഹം കണ്ടെത്തി

ഹൊസങ്കടി: ഹൊസങ്കടി റെയില്‍വെ ട്രാക്കില്‍ അജ്ഞാതന്റെ മൃത ദേഹം കണ്ടെത്തി. ഇന്ന് രാവിലെ 7 മണിയോടെയാണ്‌ 44 വയസ്‌ തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്‌. കര്‍ണ്ണാടക സ്വദേശിയാ ണെന്ന്‌ സംശയിക്കുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today