പ്രായ പൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഹോട്ടൽ ജീവന ക്കാരനെതിരെ പോക്സോ ചുമത്തി
mynews0
എട്ടുവയസുകാരി യെ പീഡിപ്പിക്കാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരനെതി രെ പോക്സോ കേസ്. പട ന്ന എടച്ചാക്കൈയിലെ മുഹ മ്മദ് എന്ന മമ്മദിനെതിരെ യാണ് ചന്തേര പോലീസ് കേസെടുത്തത്. എട്ടു വയ സുകാരിയെ ലൈംഗീകമാ യി പീഡിപ്പിക്കാൻ ശ്രമിച്ചു വെന്നാണ് പരാതി.