കുമ്പള: കടയിൽ കയറി വ്യാ പാരിയുടെ മുഖത്ത് മുളക് പൊടി വിതറി മർദ്ദിച്ച ശേഷം മൊബൈൽ ഫോൺ കവർന്ന തായി പരാതി.
മുഗുവിലെ നാസർ ബായാ റാ(44)ണ് മർദ്ദനത്തിനും കവർ ച്ചക്കുമിരയായത്. കുമ്പള സ ഹകരണാതിയിൽ പ്രവേ ശിപ്പിച്ചു.
ഇന്നലെആറു മണിയോടെ കാറിലെത്തിയ രണ്ട് പേർ കുമ്പള താജ് ഹോട്ടലിന് സമീ പത്തെകടയിൽ കയറി നാസറിന്റെ മുഖത്ത് മുളക് പൊടി വിതറിയ ശേഷം മർദ്ദിക്കുക യും പോക്കറ്റിലുണ്ടായിരുന്ന 20,000 രൂപ വില വരുന്ന മൊബൈൽ ഫോൺ തട്ടിയെടു ക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിന് ശേഷം അക്രമി സംഘം കാറിൽ രക്ഷ പ്പെടുകയായിരുന്നുവത്രെ. ചാ യപ്പൊടി വിതരണ വ്യാപാരി യാണ് നാസർ. സംഭവം സം ബന്ധിച്ച് കുമ്പള പൊലീസ് അന്വേഷിച്ച് വരുന്നു.
മുഖത്ത് മുളക് പൊടി വിതറി മർദ്ദിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തു
mynews
0