പടന്നക്കാട്: കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പതാംവാർ ഡിലേക്കുള്ള ഉപതിരഞ്ഞെടു പ്പിന്റെ വോട്ടെടുപ്പ് രാവിലെ 7 മണിമുതൽ ആരംഭിച്ചു. കന ത്ത പോളിങ്ങാണ് ഇവിടെ ന ടക്കുന്നത്. 7 മണിമുതൽ ത ന്ന വോട്ടെടുപ്പ് നടക്കുന്ന മ രക്കാപ്പ് കടപ്പുറം എഫ്.എച്ച്. എസ്.എസിൽ നീണ്ട ക്യൂ ഉ ണ്ടായിരുന്നു. ഉച്ചയാകുമ്പോ 45 ശതമാനത്തിലേറെ ഴേക്കും 45 പോളിംഗ് നടന്നു. ആകെ 1220 വോട്ടർമാരാണ് ഈ വാർഡി ഈ വാർഡ് ലുള്ളത്. ഇതിൽ 550 പുരുഷ ന്മാരും 670 സ്ത്രീകളുമാണ്. സ്ത്രീകളാണ് വോട്ട് ചെയ്യാൻ എത്തുന്നവരിൽ ഏറെയും. ഴിഞ്ഞതവണ 1100 വോട്ടുണ്ടോ യിരുന്നപ്പോൾ 940 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഈ തിരഞ്ഞെടുപ്പിലും പോളിംഗ് ശതമാനം വർദ്ധിക്കുമെന്നാണ് കരുതുന്നത്.
യുഡിഎഫും തിരിച്ചു പിടിക്കാൻ ഇടതുമുന്നണിയും ഒപ്പത്തിനൊപ്പമുള്ള പോരാട്ട
മാണ് കാഴ്ചവെച്ചത്. യുഡിഎഫിലെ കെ.കെ. ബാബു, ഇടതുമുന്നണിയിലെ കെ.വി.സുഹാസ്, എൻഡിഎ യിലെ ടി.വി.പ്രശാന്ത്, യുഡിഎഫ് റിബലായി കെ.പി.മധു എന്നിവരാണ് മ ത്സരരംഗത്തുള്ളത്. രാവിലെ 7മണിക്കാരംഭിച്ച പോളിംഗ് വൈകീട്ട് 6മണിവരെ നീളും. നാളെ രാവിലെ 10മണിമുതൽ ഹോസ്ദുർഗ് ഗവൺമെന്റ് ഹ യർസെക്കണ്ടറി സ്കൂളിലാണ് വോട്ടെണ്ണൽ നടക്കുക.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ പോലീസ് കനത്ത സുരക്ഷയൊരുക്കി ഹോസ്ദുർഗ് സിഐ കെ.പി.ഷൈനിനു പുറമെ മൂന്ന് സി
ഐമാർക്കാണ് സുരക്ഷാ ചുമതല. ആറ് എസ്ഐമാർ, 12 പിക്കപ്പ് പോസ്റ്റ്, സ്ട്രൈക്കിംഗ് ഫോഴ്സ്, ആറ് മൊബൈൽ പട്രോളിംഗ് രക്ഷാ ചുമതല സ്റ്റേഷനുകളിൽ തിരഞ്ഞെടുപ്പ് നൂറോളം . ജില്ലയിലെ വിവിധ | ഡ്യൂട്ടിക്ക് നാലീസുകാരേയും ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്റെ നോട്ടത്തിലാണ് സുരക്ഷാ ക്രമീകരണങ്ങൾ മേൽ ഏർപ്പെടുത്തി യിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വീറും വാശിയും സിപിഎമ്മിനും കോൺഗ് പ്രകടമാക്കുന്ന തിരഞ്ഞെടുപ്പിൽ അനിഷ്ട സംഭവങ്ങൾ ഒന്നുമുണ്ടായില്ല
കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ്
mynews
0