കാസർകോട് എ ആർ ക്യാമ്പിലെ പോലീസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന സിവില്‍ പൊലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ ആലന്തട്ട സ്വദേശിയും കാസര്‍കോട് ഏആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനുമായ വിനീഷിനെ(29)യാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Previous Post Next Post
Kasaragod Today
Kasaragod Today