കോളേജ് വിദ്യാർത്ഥിനി ഒളിച്ചോടി, മേൽപറമ്പ് പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു

ഉദുമ: കോളേജിലേക്ക് പോയ വിദ്യാർത്ഥിനി കാണാതായ തായി പരാതി. കരിന്തളം സ യൻസ് കോളേജിലെ വിദ്യാർ ത്ഥിനി പെരുമ്പളയിലെ നാരാ യണന്റെ മകൾ എം ഭാഗ്യ (20)യെയാണ് കാണാതായത്. ഇന്നലെ രാവിലെ പതിവ് പോ ലെ കോളേജിലേക്കെന്ന് പറ ഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാ ണ്. ഏറെ വൈകിട്ടും കാണാ ത്തതിനെ തുടർന്ന് നാരായ ണൻ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേ സെടുത്ത് അന്വേഷണം നട ത്തുന്നതിനിടെയിൽ ഭാഗ്യയു ടെ കൂടെ പഠിച്ച മേൽപ്പറമ്പി ലെ വയറിംഗ് തൊഴിലാളി സ ന്ദീപിനേയും കാണാതായതാ യും പരാതി ലഭിച്ചു. ഭാഗ്യ സ ന്ദീപിന്റെ കൂടെ പോയതാണ ന്ന് സംശയിക്കുന്നു.
Previous Post Next Post
Kasaragod Today
Kasaragod Today