എക്സ് മൊബൈലിന്റെ കാസര്‍കോട് ഷോറൂം ഉദ്ഘാടനം ഡിസംബര്‍ 9 ന്, വിവിധ മേഖലകളിലെ പ്രമുഖ വ്യെക്തിത്വങ്ങൾ സംബന്ധിക്കും

കാസര്‍കോട്: എക്സ് മൊബൈലിന്റെ രണ്ടാമത്തെ ഷോറൂം കാസര്‍കോട് ചന്ദ്രഗിരി റോഡില്‍ ഡിസംബര്‍ 9 വ്യാഴാഴ്ച രാവിലെ 9.30ന് പ്രവര്‍ത്തനമാരംഭിക്കുന്നു. വമ്പിച്ച ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങില്‍ കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്ന്, ചെയര്‍മാന്‍ വി.എം മുനീര്‍, പ്രമുഖ താരങ്ങളായ നൂറിന്‍ ഷെരീഫ്, ഷിയാസ് കരീം, ഉണ്ണി ലാലു, ധന്യ എസ് രാജേഷ്, ലിയ മാത്യു എന്നിവര്‍ സംബന്ധിക്കും.
Previous Post Next Post
Kasaragod Today
Kasaragod Today