പെരിയ: പെരിയ ബസാറിലെ ഓട്ടോ ഡ്രൈവർ വിജയൻ എക്കാല്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു , പരേതരായ എക്കാല്‍ കൊട്ടന്റെയും മാണിക്കമ്മയുടെയും മകനാണ് .ഭര്യ :തങ്കമണി മക്കൾ: വിഷ്ണു , കാർത്തിക ( ഇരുവരും വിദ്യാർത്ഥികൾ ) സഹോദരങ്ങൾ :ശിവജി എക്കാല്‍ ,കൃഷ്ണൻ എക്കാല്‍ , ബാലകൃഷ്ണൻ , കർത്തിയായണീ , കല്യാണി ഗീതാഞ്ജലി ,പരേതയായ മാധവി
ഓട്ടോ ഡ്രൈവർ ഹൃദയാഘാതംമൂലം മരിച്ചു
mynews
0