ബില്ലടക്കാത്തതിനെ തുടര്‍ന്ന്‌ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ കെ എസ്‌ ഇ ബി ജീവനക്കാരുടെ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന്‌ കേസ്‌

കാസര്‍കോട്‌: ബില്ലടക്കാത്തതിനെ തുടര്‍ന്ന്‌ വൈദ്യുതി ബന്ധം വിച്ഛേദിക്കാനെത്തിയ കെ എസ്‌ ഇ ബി ജീവനക്കാരെ കൈയേറ്റം ചെയ്യുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തുവെന്ന പരാതിയില്‍ നെല്ലിക്കുന്നിലെ ഹനീഫയ്‌ക്കെതിരെ കാസര്‍കോട്‌ ടൗണ്‍ പൊലീസ്‌ കേസെടുത്തു. ഈമാസം 4ന്‌ ഹനീഫയുടെ വീട്ടിലെത്തിയ കെ എസ്‌ ഇ ബി ജീവനക്കാരായ ബിജേഷ്‌, പവിത്രന്‍ എന്നിവര്‍ക്ക്‌ നേരെയാണ്‌ കൈയേറ്റമുണ്ടായത്‌.
Previous Post Next Post
Kasaragod Today
Kasaragod Today