കാസർകോട്: കാവുഗോളി കടപ്പുറത്ത് ഏകദേശം 45 വയസ് പ്രായം തോന്നി ക്കുന്ന പുരുഷന്റെ ജഡം കണ്ടെത്തി. ഇദ്ദേഹത്തിന്റെ കഴുത്തിൽ കൊന്തയു ണ്ട്. നീല ചെക്ക് ഷർട്ടും മുണ്ടുമാണ് വേഷം. ഇദ്ദേഹത്തെക്കുറിച്ച് എന്തെ ങ്കിലും വിവരം അറിയുന്നവർ ബേ ക്കൽ കോസ്റ്റൽ പോലിസ് അറിയി ക്കണമെന്ന് സി ഐ അറിയിച്ചു.