നാട്ടക്കല്ലില്‍ ടാപ്പിംഗ്‌ തൊഴിലാളി കുഴഞ്ഞ്‌ വീണു മരിച്ചു

നാട്ടക്കല്ലില്‍ ടാപ്പിംഗ്‌ തൊഴിലാളി കുഴഞ്ഞ്‌ വീണു മരിച്ചു മുള്ളേരിയ: തിരുവനന്തപുരം നെയ്യാറ്റിന്‍ കര സ്വദേശിയും നാട്ടക്കല്ലില്‍ താമസക്കാരനുമായ ടാപ്പിംഗ്‌ തൊഴിലാളി വര്‍ഗീസ്‌ (68) കുഴഞ്ഞ്‌ വീണു മരിച്ചു. മുപ്പത്‌ വര്‍ഷമായി ഇവിടെ ടാപ്പിംഗ്‌ തൊഴിലാളിയായിരുന്നു. കുഴഞ്ഞു വീണയുടന്‍ മുള്ളേരിയ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ഗ്രേസി. മക്കള്‍: ഷിജ വര്‍ഗ്ഗീസ്‌, ഷാജി വര്‍ഗീസ്‌. മരുമക്കള്‍: സുവര്‍ണ്ണ, ജോയി. സഹോദരങ്ങള്‍: രാജ്‌കമല്‍, രാജു, റസ്‌ലീന്‍
Previous Post Next Post
Kasaragod Today
Kasaragod Today

Artic