അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

കാഞ്ഞങ്ങാട്: തിങ്കളാഴ്ച വൈകുന്നേരം ചെമ്മട്ടംവയൽ ദേശീയ പാതയിൽ വെച്ച് സ് കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം ആശു പ്രതിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരണപ്പെട്ടു. അമ്പലത്തറ പുതങ്ങാനം വട്ടക്കയം സുധാകരൻ പ്രേമ ദമ്പതികളുടെ മകൻ സുജി ത്ത് (28) ആണ് മരണപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഹരിപ്ര സാദിനൊപ്പം സകൂട്ടറിൽ മാവുങ്കാലിലേക്ക് പോകവെ ചെമ്മട്ടംവയൽ സയൻസ് പാർക്കിന് അടുത്ത് വെച്ച് എതി രെ വന്ന സ്കൂട്ടറുമായി കൂട്ടി യിടിച്ചാണ് അപകടം ഉണ്ടായത്. ഇയാളുടെ സ്കൂട്ടർ ഇടി ച്ച് അപകടത്തിൽപ്പെട്ട പുതു കൈയിലെ ചെറക്കര നാരാ യണൻ നായർ അന്നുതന്നെ മരണപ്പെട്ടിരുന്നു. മരണപ്പെട്ട സുജിത്തിന്റെ
Previous Post Next Post
Kasaragod Today
Kasaragod Today

Artic