Home നെച്ചിപടുപ്പ് കരിച്ചേരി നാരായണൻ നായർ നിര്യാതനായി mynews January 21, 2022 0 പടുപ്പ് : നെച്ചിപടുപ്പ് നാരായണൻ നായർ (63) അന്തരിച്ചു. ഭാര്യ മേലത്ത് സുമതി. മക്കൾ രതീഷ്, സുനിൽകുമാർ (ഇരുവരും ഗൾഫ്), സുധീഷ് (എൻ എച്ച് എം കാസർകോട്). മരുമക്കൾ നീനു രതീഷ്, ആതിര സുനിൽ.