കാസര്‍കോട്: ജീവകാരുണ്യ പ്രവര്‍ത്തകനായ കാസര്‍കോട് കിളിംഗാറിലെ സായിറാം ഭട്ട് (85) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അല്‍പ്പം മുന്‍പായിരുന്നു അന്ത്യംഅശരണർക്കും അഗതികൾക്കും ഒരുപോലെ താങ്ങും തണലുമായിരുന്നു, പ്രത്യേകിച്ച്ഭൂമി ഇല്ലാത്തവർക്ക് ഇദ്ദേഹത്തിന്റെ പ്രവർത്തനം വലിയ തണലായിരുന്നു, അദ്ദേഹത്തിന് കാസർകോടിന്റെ മനുഷ്യ സ്നേഹത്തിന്റെ മുഖമായിരുന്നു,
ജീവ കാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് അന്തരിച്ചു
mynews
0