കോഴിക്കോട്: വാതില്‍പ്പൂട്ടിനു അകത്തു ഒളിപ്പിച്ചുകൊണ്ടുവന്ന 357 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനതാവളത്തില്‍ അറസ്റ്റില്‍. ഷഖീബ് അഹമ്മദ് എന്നു പേരുള്ള ആളാണ് അറസ്റ്റിലായത്. ഷാര്‍ജ്ജയില്‍ നിന്നുള്ള വിമാനത്തിലെ യാത്രക്കാരന്‍ ആയിരുന്നു. ബഹ്‌റൈനില്‍ നിന്നും എത്തിയ മറ്റൊരു യാത്രക്കാരനായ വടകര, കളത്തില്‍ അബ്‌ദുല്‍ ആദിലില്‍ നിന്നു 1.02 കിലോ ഗ്രാം സ്വര്‍ണ്ണമിശ്രിതവും കണ്ടെടുത്തു.
വാതില്‍പ്പൂട്ടിനു അകത്തു ഒളിപ്പിച്ചുകൊണ്ടുവന്ന 357 ഗ്രാം സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനതാവളത്തില്‍ അറസ്റ്റില്‍
mynews
0