പൈക്കം മണവാട്ടി ഉറൂസ് ഫെബ്രുവരി 26ന് തുടക്കമാകും

പൈക്ക:പൈക്കം മണവാട്ടി ബീവി ഉറൂസ് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് ആറുവരെ നടത്താന്‍ തീരുമാനിച്ചു. ഉറൂസ് പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് ഖാലിദ് ഹാജി കൊയര്‍ കൊച്ചിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ബോഡിയോഗം ജമാഅത്ത് പ്രസിഡണ്ട് ഹാജി പി എം മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു ചീഫ് ഇമാം സഹലബത്ത് ദാരിമി, ജെ പി അബ്ദുല്ല, ബി എ ഹമീദ് ഹാജി, അബൂബക്കര്‍ കുഞ്ഞിപ്പാറ, ഹനീഫ കരിങ്ങപ്പള്ളം, ബി കുഞ്ഞാമു ഹാജി, ബി എ അബ്ദുല്‍ റസാഖ്, ഹില്‍ട്ടണ്‍ അബ്ദുല്ല, ബി കെ ബഷീര്‍ പൈക്ക, ശരീഫ് പൈക്ക, റഹീം ജിം, അബൂബക്കര്‍ വി, ഒ പി ഹനീഫ, ഇബ്രാഹിം കൊയര്‍കൊച്ചി, ബഷീര്‍ കരിങ്ങപ്പള്ളം തുടങ്ങിയവര്‍ സംസരിച്ചു സെക്രട്ടറി ഷരീഫ് ബീട്ടിയടുക്ക സ്വാഗതവും ജുനൈദ് പൈക്ക നന്ദിയും പറഞ്ഞു. വിപുലമായ സ്വാഗതസംഘം കമ്മറ്റി രപീകരിച്ചു, ചെയര്‍മാന്‍ ഒ പി ഹനീഫ, ജനറല്‍ കണ്‍വീനര്‍ ജുനൈദ് പൈക്ക, ട്രഷറര്‍ ബി എ ഹമീദ് ഹാജി, വര്‍ക്കിംഗ് കണ്‍വീനര്‍ ബി കെ ബഷീര്‍ പൈക്ക, വൈസ് ചെയര്‍മാന്‍ ഹനീഫ കരിങ്ങപ്പള്ളം, ഇബ്രാഹിം കൊയര്‍കൊച്ചി, കണ്‍വീനര്‍ ബഷീര്‍ കരിങ്ങപ്പള്ളം, ബി എ ഹമീദ് പുളിന്റെടി, ശരീഫ് ഗോവ, എം കെ ഇബ്രാഹിം, നൂറുദ്ദീന്‍ പാറക്കുന്ന്, ജനറല്‍ ക്യാപ്റ്റന്‍ അഷ്‌റഫ് റെഡ്ബുള്‍, ക്യാപ്റ്റന്‍മാര്‍ സിദ്ദീഖ് ജിനാന്‍, അനസ് ബി എ, ബഷീര്‍ ചൂരിപ്പള്ളം, അഷ്‌റഫ് കൊയര്‍ കൊച്ചി. വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍ സ്വീകരണം:കുഞ്ഞാമു ഹാജി, ബി എ റഹ്‌മാന്‍, എന്‍ എ അബ്ദുല്ല പ്രോഗ്രാം: ഖാലിദ് ഹാജി, ശരീഫ് ബിട്ടിയട്ക്ക,അബൂബക്കര്‍ കുഞ്ഞിപ്പാറ പബ്ലിസിറ്റി: ഖാദര്‍ കുണ്ടില്‍, റഫീക്ക് ബാവ, ഖാദര്‍ സി എച്ച്, മന്‍സൂര്‍ സ്റ്റാര്‍ മീഡിയ: റഹീം ജിം, സജ്ജാദ് പൈക്ക, ലത്തീഫ് കുഞ്ഞിപ്പാറ, റഹീം കല്ലായം ഫൂഡ്: അബ്ദുല്‍ റഹ്‌മാന്‍ ഹാജി, എം സി പൈക്ക, ഹസ്സന്‍ പൈക്ക, ശാഹുല്‍ ഹമീദ്, ഖാലിദ് കെ, ജെ പി മുഹമ്മദ്.
Previous Post Next Post
Kasaragod Today
Kasaragod Today