പെരുമ്പള: കാസർകോട് ജില്ലാ ഒളിമ്പിക്സ് ൽ പെരുമ്പളയിലെ രാഗേഷ് പതിനായിരം മീറ്ററിൽ ഒന്നാം സ്ഥാനത്തോടെ സസ്ഥാന ഒളിമ്പിക്സ് അത്‌ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടി. ഒന്നാമത് കാസർകോട് ജില്ലാ ഒളിമ്പിക്സ് (അത്ലറ്റിക്സ്) ചാമ്പ്യൻഷിപ് നീലേശ്വരം EMS സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ
10000 മീറ്റർ മെൻ ഒന്നാം സ്ഥാനം നേടിയെടുത്താണ്. 2022ഫെബ്രുവരി 15 മുതൽ 24 വരെ തിരുവന്തപുരത്തുവച്ചു നടക്കുന്ന സംസ്ഥാന ഒളിമ്പിക് മത്സരത്തിന് (അത്ലറ്റിക്സ്) യോഗ്യത നേടിയത്.
ജില്ലാ ഒളിമ്പിക്സ്, പെരുമ്പളയിലെ രാഗേഷിന് പതിനായിരം മീറ്ററിൽ ഒന്നാം സ്ഥാനം
mynews
0